Friday, January 15, 2021

147 -സ

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി ശുക്രവാറു

▪️ സൊമർ പോണി = സമർപ്പണം

▪️ എഗ്ഗട്ടേയ്- ദെ വാക്ക് - സൊമർപ്പോണി - കെള്ളെ

▪️ എല്ലാം ഭഗവാനെ സമർപ്പിച്ചു

▪️ സൊവ്ത്ത് - വഴക്ക്  പറയുക

▪️ സൊവ്ളെ

▪️തക്ക -സോവ്ണു - കിത്തെ-കായ് രെ

▪️ അവന് വഴക്ക് പറഞ്ഞ് എന്താ കാര്യം

▪️ സൊവന്തീറു = സമുദ്രം

▪️ദൊരിയ

▪️ സൊവന്തിറാ വട്ടേണി

കുളുംബി- ഗയാം - ലൊഗൂ

ണു - എയ് ലൊ

▪️ സമുദ്രം താങ്ങി കുടും

ബികൾ റോവയിൽ നിന്നും വന്നു

▪️ സൊവ്സീ ണി = നെടും മംഗല്യത്തിന് സുഹാസിനി

പൂജ

▪️ സൊവായ് =

 വിലക്കുറവ്

▪️വൊറവാ-അത്തെ മോളെ -സൊവായി - തേ

▪️ അരിക്ക് ഇപ്പോൾ വില കുറവാണ്

▪️ സൊത്തേറ = പതിനേഴ്

▪️ ആജി മസാ-സൊ

ത്തേറ 

▪️ ഇന്ന് പതിനേഴാം തിയ്യതിയാണ്

▪️ സൊള്ളീത്ത = തൊലി കളയുക

▪️ കെ ളെ - സൊള്ളീത്ത

▪️കായ തൊലി കളയുക

▪️ സൊണ്ടാളെ= തുമ്പികൈ

▪️ എസ ത്തീസൊണ്ടാള

▪️ ആനയുടെ - തുമ്പികൈ, 

▪️സൊർസി =തെങ്ങിൻ തൈ

▪️സൊസി-

▪️നെവെ - സൊസി-പുള്ളി

▪️ പുതിയ തെങ്ങിൻ തൈ നട്ടു

▪️ സൊർ ബോട്ട് = ചക്കക്കുരു തൊലി

▪️ സൊർ ബോട്ട് പെല്യാംഗാളി

▪️ചക്കക്കുരു തൊലി കളയ്

▪️ സൊർ പോത്തെ = പദസരം

▪️തഗെ - സൊർപ്പോളെ - റുപ്പിയാച്ച്

▪️ അവളുടെ വെള്ളി പദസരം

No comments:

Post a Comment