Wednesday, January 13, 2021

109 - പൊ

എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി ബിരി സ്റ്റാറു

▪️ പൊവോംപ്പ് = നീന്തൽ

▪️ തൊടുത്തു - പൊവം ച്ചാ- വൊത്തായി

▪️പുഴയിൽ നീന്താൻ പോകുന്നു

▪️ പൊവംസാണി = മീനിൻ്റെ അഴുകൽ

▪️യീ - മസോളി- പൊവം സേളി

▪️ ഈ മീൻ കേടായി

▪️ പൊശേത്ത= അലക്കൽ

▪️ ഉമ്പളിത്തായി = അലക്കൽ

▪️ അങ്ങട്ടി - പൊശേത്ത

▪️ വസ്ത്രം അലക്കുന്നു

▪️ പൊ സറാരി = പടിഞ്ഞാറു

▪️ പൊ ട സ റാണി = പടിഞ്ഞാറ്

▪️ പൊ സറാരി - ഗെല്ലാ - സൌന്തിറു

▪️ പടിഞ്ഞാട്ട് പോയാൽ സമുദ്രം

▪️ പൊസീത്ത = വളർത്തുക

▪️ അമ്മി ബുർഗ്യാ- പൊസിത്തായി

▪️ ഞങ്ങൾ കുട്ടികളെ വളർത്തുന്നു

▪️ പൊസ്ക്കോണു ഗണു = ചമ്രം പടിഞ്ഞ്

▪️സീത്ത് - ഹവ്ച്ചാ - പൊസ്ക്കോണു -ഗണു - ബയ് സേക്ക

▪️ ചോറുണ്ണാൻ ചമ്രം പടിഞ്ഞിരിക്കണം

▪️ പൊന്നേറ= പതിനഞ്ച്

▪️വൊറവാക്ക് - പൊന്നേ റ- റുപ്പോയ

▪️ അരിക്ക് പതിനഞ്ച് രൂപ

▪️ പൊറോമ് = പറമ്പ്

▪️ പൊറ മാത്തു - നെമ്മൊ-അസ

▪️പറമ്പിൽ വാഴയുണ്ട്

▪️ പൊറൂർ = പറവൂർ

▪️മഗെ -ഘാറ് - പൊറൂറ് തേ

▪️ എൻ്റെ വീട് പറവൂർ ആണ്

▪️ പൊന്നാസ് = അമ്പത്ത്

▪️തക്ക - പൊന്നാസ് വൊറോസ് -ജള്ളെ

▪️ അവന് അമ്പത് വയസ്സായി

▪️ പൊഞ്ചി ആയി = വൃദ്ധ

▪️ പൊള്ളൊ = ഉണക്കമീൻ തല, വീണു

▪️ തോ - ഹള്ളാ- പൊ ള്ളൊ

▪️ അവൻ താഴെ വീണു

No comments:

Post a Comment