എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
▪️ആജി സൊന്ന വാറു
▪️ സൊപ്പോണ് = സ്വപനം
ജൊളോപ്പു = സ്വപ്നം
▪️ സൊപ്പണാംത്തു - അ യെം -തുക്ക- ദെക്കളൊ
▪️ സ്വപ്നത്തിൽ ഞാൻ നിന്നെ കണ്ടു
▪️ സൊറോപ്പ് = സർപ്പം
▪️റന്നാം -സൊറോപ്പ് -ഉർത്തോ
▪️ കാട്ടിൽ സർപ്പം ഉണ്ടാവും
▪️ സൊംക്കറൊ = ചരൽ
▪️ സെംക്കറത്തിലാണി - ദവ് ലാ-ഭൂംയി - പൊടത്തോ
▪️ചരലിൽ കൂടി ഓടിയാൽ വീഴും
▪️ സോള് =ഉണങ്ങിയ കുടംപുളി
▪️മസളെ - റന്തിയേ - സോളെ
▪️ മീൻ കറിക്ക് കുടം - പുളി
▪️ സോവ് = വഴക്ക്
▪️ സോവ് - ഐക്കൂണു
പുറോയ് ജള്ളെ
▪️ വഴക്ക് കേട്ട് മതിയായി
▪️സോവ് = ആറു്
▪️ സോവ്' റുപ്പോയ - 'ദിത്തോവെ
▪️ അറ് രൂപാ - രൂപ - തരു മോ
▪️ സോവ് സർദ്ദെ' = ആറര
▪️അത്തെ ചയേക്ക് 'സൊവ് -സർദ്ദേറുപ്പോയ
▪️ ഇപ്പോൾ ചായക്ക് ആറര രൂപയാണ്
▪️ സൌത്തു =സൂര്യൻ
▪️ സൌത്തു - ഉദ്ദോം -എത്ത
▪️ സൂര്യൻ ഉദിച്ചു വരുന്നു
▪️സം പ്ളൊ = പഴയ ഓല
▪️മൊടേളെ= ഓല
▪️ സംപ്ളെ - കിത്ത്യാക്ക്
▪️ പഴയ ഓല 'എന്തിനാ
▪️സംവ്ക്കി = നേരെ
▪️തക്ക - ഏക്ക് സംവ്ക്കി കേരി
▪️ അവന് നന്നാക്കിയെടുക്ക്
▪️ സംത്തെ = ചന്ത
▪️ സംത്താo - വൊക്കാ
▪️ ചന്തയിൽ പോകണം
▪️സംക്കോവു = പാലം
▪️ തങ്ക - നെവെ-സംക്കോ
വു - എയ് ലൊ
▪️ അവിടെ പുതിയ പാലം വന്നു