എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജി സൊന്ന വാറു
▪️ശിപ്പി=ചിപ്പി
▪️ഹു ബ്യാശിപ്പി
▪️കക്കാചിപ്പി
▪️ ശിങ്ക് = കൊമ്പ്
▪️ ഗയേക്ക് - ശീങ്ക് -അസ
▪️ പശുവിന് കൊമ്പുണ്ട്
▪️ശിറോപ്പ് = ശപിക്കുക
▪️ തോ -ശിറാപ്പു - ഗൾത്ത
▪️ അയ്യാൾ ശപിക്കുന്നു
▪️ ശിംഹത്ത= തണുക്കുന്നു
▪️ മക്ക -ശിംഹത്ത
▪️ എനിക്ക് തണുക്കുന്നു
▪️ശിശെ കടോപ്പ് = ഇയ്യം പൂശുക
▪️ തമ്പ്യാ- കൊളസ്യാക്ക് ശി ശെ കടക്കാ
▪️ ചെമ്പുകുടത്തിന് ഇയ്യംപൂശണം
▪️ശെട്ടി = പ്രസവാനന്തരം ആറാം ദിവസത്തിൽ നട
ത്തുന്ന ചടങ്ങ്
▪️അത്തെ -എക്കടേയ് ശെട്ടി - നാ
▪️ ഇപ്പോൾ ഈ ചടങ്ങ് ആരും ആഘോഷിക്കാ
റില്ല -
▪️ ശൊന്നെ= പൂജ്യം
▪️ശൊന്നെ-ദായ് - ബൊ
സീണ - ബൊറിലാ - മോള് നാ
▪️ പൂജ്യം ഒരു സംഖ്യയുടെ ഇടതുവശത്തെഴുതിയാൽ വിലയില്ല
▪️സക്കാണി = പ്രഭാതം
▪️ ഹക്കാണി = പ്രഭാതം
▪️സക്കാണി - ബൊവ്ച്ചാ
വൊക്കാ
▪️ പ്രഭാതസവാരി നടത്തണം
▪️ സങ്കീ= പറയുക
▪️ അങ്കീ= പറയുക
▪️തഗേ ടെ - കിത്തെ- സങ്കീത്ത
▪️ അയ്യാളോട് എന്താ പറയുന്നത്
▪️സത്തോട് = ഏഴര
▪️സത്തൊടാരി -ഗെയ്നീ വൊക്കാ
▪️ ഏഴരക്ക് പാടത്ത് പോകണം
▪️ സന്നോ = ചെറുത്
▪️വൊ ള്ളൊ = വലു തു്
▪️ദായ് ബൊസിണ = ഇടതു വശം
▪️ ഉജ്ജ ബൊസിണ = വലതുവശം
No comments:
Post a Comment