Friday, January 15, 2021

136 - വോ

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി ബിരി സ്റ്റാറു

▪️വംങ്കടെ = വളവുള്ള

▪️ തീ-വാട്ട്-വങ്കടെ - തേ

▪️ ആ വഴി വളവുള്ളതാണ്

▪️വ ഡി = ബലി വെക്കുക

▪️ ഉമ്മ സേ - വഡി-ദറേയക്കാ

▪️ അമാവാസിക്ക് ബലി

വെക്കണം

▪️വാത്തി = തിരി

▪️ ഹഞ്ചളാ- വാത്തി -ളവുക്കാ

▪️ വൈകുന്നേരം വിളക്ക് കത്തിക്കണം

▪️വാന്ന് = ഉരൽ

കണ്ടേണ് = ഉലക്ക

▪️ വന്നാത്തു - ബാത്ത് -കണ്ടിത്തായി

▪️ ഉരലിൽ നെല്ല് കുത്തുന്നു

▪️വറെ = കാറ്റ്

▪️ചാം -വറെ -എത്ത

▪️ നല്ല കാറ്റ് വരുന്നുണ്ട്

▪️വ സൊ = മുള

▪️ കെണേക്കി = പട്ടൽ

▪️വസയാ -ഘാറ്

▪️ മുള കൊണ്ടുള്ള വീട്

▪️വാളു = അമര

▪️ വളാ- ഉപ്ക്കേരി

▪️ അമര ഉപ്പേരി

▪️വാളി = വള്ളി

▪️കറത്ത്യാ-വാളി

▪️ പാവൽ വള്ളി

▪️ വെളേരി = സമയത്ത്

▪️സാഞ്ച് വെളേരി

▪️സന്ധ്യാസമയത്ത്

▪️ വൊക്ക= പോകണം

▪️തുക്ക- ഹെച്ചെ -വൊക്ക

▪️ നിനക്ക് എവിടെയാ പോകേണ്ടതു്

▪️വൊജ്ജെ = ഭാരം

▪️യാ - വൊജ്ജാ - ഭാറു- അസ

▪️ ഇതിന് നല്ല ഭാരമുണ്ട്

▪️വൊടീത്ത = വലിക്കുന്നു

▪️യക്ക- ദൊണു - വോടി

▪️ ഇത് പിടിച്ച് വലിക്കി

▪️വൊത്തേത്ത= തിളയ്ക്കുക

▪️വൊത്തോണു - വൊത്ത

▪️ തിളച്ചു പോകുക

▪️ വോണി = ഇടവഴി

▪️വൊണീ ത്തു - കോണ്

▪️ ഇടവഴിയിൽ ആരാണ്

No comments:

Post a Comment