Friday, January 15, 2021

118 - ബ

 എഗ്ഗട്ടെക്കോയ് നമസ്ക്കാറു🙏🏽

ആജി ശുക്രവാറു

▪️ബൺ സീരെ = പഴം തുണി,

അങ്ങട്ടി = പഴം തുണി

▪️ സെറോഗ്, കപ്പോട് = തുണി

▪️റന്നീടെ - ബൺ സീരെ - നാ

▪️ അടുക്കളയിൽ പഴന്തുണി ഇല്ല.

▪️ബാംങ്കു = മുടി വക ച്ചു

വെക്കൽ

▪️തണി - കേസു - ചാം കൊണു-ബാങ്കു-കടുണുബന്തീലൊ

▪️ അവൾ മുടി വൃത്തിയാ

യി കെട്ടിവെച്ചിരിക്കുന്നു

▪️ബാംങ്കി = കഞ്ചാവ്

▪️ബാംങ്കി - ഒടോപ്പ് - ചാം നൂയി

▪️ കഞ്ചാവ് വലിക്കുന്നത് നല്ലതല്ല

▪️ബാന്തു = വരമ്പ്

▪️ ബന്താണി-കി ത്തെ കൊണു- വൊത്തോ

▪️ വരമ്പത്തുകൂടെ എങ്ങിനെ പോകും

▪️ ബാത്ത് = നെല്ല്

▪️ ബാത്ത് - അണി- പോള്

▪️ നെല്ലും പതിരും

▪️ ബത്താണി- വൊറോ

വു - ഫോവു -ളായി - ഹെ ഗെ- കെർച്ചേയി

▪️ നെല്ലുകൊണ്ട് അരി. അവൽ, മലർ, എന്നിവ ഉണ്ടാക്കാം

▪️ ശെത്തി - അവുങ്കെ - വൊള്ളെ- ദെംന്തെ

▪️ കൃഷിയാണ് നമ്മുടെ മുഖ്യ തൊഴിൽ

▪️ ബാവു = അനിയൻ

▪️ ബോയ്നി = അനുജത്തി

▪️മഗൊ - ബാവു

▪️ എൻ്റെ അനിയൻ

▪️ബായ് രി = പുറത്ത്

▪️മ ഗൊ - ബാവു - ബായ് രി -ഗെ ള്ളൊ

▪️ എൻ്റെ അനിയൻ പുറത്തു പോയി

▪️ബായ്രി ജവോപ്പ് = മാസമുറ

▪️ബായ്രി - ജല്ലാക്ക് - ദി വൊ - ളയിച്ചൂന്നാ

▪️ തീണ്ടാരിവിളക്ക് കത്തിക്കാറില്ല

▪️ബാള് = വാൽ

▪️ മഗൊ - ബാവു -ബാള് - ജാണു-മഗെ - ഫട്ടി - അസ

▪️ എൻ്റെ അനിയൻവാ

ലായി എൻ്റെ പുറകിലുണ്ട്

▪️ബ്യാറു ഹവോപ്പ് = മുറുക്കാൻ മുറുക്കുന്നു

▪️ബ്യാറുകെറോപ്പ് = കച്ചവടം ചെയ്യുന്നു

▪️വഡിക്കേ - ബ്യാറു-ഹത്തായി

▪️ കല്യാണത്തിന് മുറുക്കാൻ മുറുക്കുന്നു

▪️ബിങ്ക റോണു = പകച്ച്

▪️തും -കാത്ത്യാ-ബിങ്ക റോണു - ചെയിത്ത

▪️ നീ എന്തിനാ പകച്ചു നോക്കുന്നത്ത്

No comments:

Post a Comment