എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജിമൊഗളാറു
▪️ സിം ക്കി = തുമ്മൽ
▪️തും - കിത്ത്യാ-യാഗത്തി
സിം ക്കി - കർത്ത
▪️ നീ എന്തിനാ ഇങ്ങനെ തുമ്മുന്നത്
▪️സിക്കി = ഉറി
▪️ കൊപ്പൂള് - സിക്കിയേരി അസ
▪️കലം ഉറിയിൽ ഉണ്ട്
▪️ സിംവട്ടി ,ചിംവട്ടി = ഒരു പിടി
▪️ ഏക്ക് - ചിം വ്ട്ടി - സീത്ത് - ദീ
▪️ ഒരു പിടി ചോറ് താ
▪️ സിം വട്ടോണു = വീർത്ത
▪️ തോണ്ടാ - ചാം - സിം വട്ടോണു -അസ
▪️ മുഖത്ത് നല്ല നീരുണ്ട്
▪️ സിംപത്തച= നനയക്കൽ
▪️യാ - വൊർ സാ- സിം പോപ്പ് -നാ വേ
▪️ ഈ വർഷം നനയ്ക്കുന്നില്ലേ
▪️ സീട്ട് = തുണി -കപ്പോട്, സെറേ ഗ്, നെഹേ ണ്
▪️സീത്ത് = ചോറ്,
▪️നിശ്ശെ = കഞ്ഞി വെള്ളം
▪️ പേജ് = കഞ്ഞി
▪️ സീറ്= ഞരമ്പ്
▪️ അത്താ സീറ്= കൈ ഞരമ്പ്
▪️ സുങ്കോട്ട് = ചെമ്മീൻ
▪️സുക്കളെ -സുങ്കോട്ട്
▪️ ഉണക്ക ചെമ്മീൻ
▪️ സുഗത്തി= വേലിയിറക്കം
▪️ ബൊർത്തി = വേലിയേറ്റം
▪️ സുവാരി = കൂമ്പ്
▪️മട്യാക്ക് - നെവ് - സുവാരി -എയ്ലി
▪️ തെങ്ങിന് പുതിയ കൂമ്പ് വന്നു
▪️ സുവണ്ടോണു = വീഴുക
▪️ സുവണ്ടോണു -ഗെ ള്ളെ
▪️ വീണു പോയി
▪️ സുറേയ്ലെ- വൊറോ
വു = പച്ചരി
▪️ സുൻ ത്തോളി = ചാക്ക് നൂല്
▪️സാക്കു ബന്ദിച്ചാ-സുൻ ത്തോളി
▪️ ചാക്ക് കെട്ടാൻ ചാക്ക് നൂല്
▪️ സുവാദു = സ്വാദ്
▪️ അയിച്ച് - ഹാണ് - ചാം
സുവാദു -അസ
▪️ ഇന്നത്തെ ഭക്ഷണം നല്ല സ്വാദുണ്ട്
No comments:
Post a Comment