എഗ്ഗട്ടെക്കോയ് നമസ്ക്കാറു🙏🏽
ആജി സൊമ്മവാറു
▪️ ഫൂളി = കമ്മൽ
▪️ തഗെ - കന്നാ- ഫൂളി - ബള്ളവു - ജള്ളി
▪️ അവളുടെ കമ്മൽ കേടായി
▪️ ഫൂള് = പുഷപം
▪️യാ - ഫുള്ളാ- ചാം - പൊർമോളു -അസ
▪️ ഈ പുവിന് നല്ല മണമുണ്ട്
▪️ ഫെണാവൊ = പടല
▪️ ഏക്ക് - ഫെണാവൊ - കെളെ
▪️ ഒരു പടല കായ
▪️ ഫൊഡ ചാണ് = വെറ്റില
കെ ഹേരി = വെറ്റില
▪️ ഇടൊ- ദുവച്ചാ- ഫൊഡച്ചാണു് - ജവ്ക്കാ
▪️ ദക്ഷിണ നല്കാൻ വെറ്റില വേണം
▪️ ഫൊട്ടോപ്പ് = പറ്റിക്കൽ
▪️ തോ - മൊണീശു - ഫൊട്ടിത്താളൊ- തേ
▪️ ആ മനുഷ്യൻ പറ്റിക്കു
ന്ന ആൾ ആണ്
▪️ ഫൊട്ടി = നുണ
▪️ തോ - ഫൊട്ടി -അം ഗീ ത്ത
▪️ അയ്യാൾ നുണയനാണ്
▪️ ഫൊപോള് = അടയക്ക
▪️ ഫൊപ്പൊളാ - മോള് - ഉ ണാവു -തേ
▪️ അടയക്കക്ക് വില കുറവാണ്
▪️ ഫോ ടി = അടയക്ക
▪️ ഫൊദ്ദൊ = തടിച്ച
▪️ തോ - ഫൊദ്ദൊ- ചെ ടൊ
▪️ ആ തടിച്ച പയ്യൻ
▪️ ഫൊടൊ = കഷ്ണം
▪️നള്ളാ- ഫൊടൊ- പയ് സാക്ക്
▪️ തേങ്ങാ പൂള് പായസത്തിന്
▪️ ഫൊണി= ചീപ്പ്
▪️ ഫൊണി- ഹെച്ചെ - അസ
▪️ ചീപ്പ് എവിടെ വെച്ചു
▪️ ഫോവു = അവൽ
▪️ ദിവളെ - ഫോവുകള്ളോയ്ക്കാ
▪️ ദീപാവലിക്ക് അവൽ നനയ്ക്കണം
▪️ ഫോള് = കായ
▪️ യജ് - ഫോള് - ചംഗേ-
നൂയി
▪️ അതിൻ്റെ കായ നല്ലതല്ല
▪️കെ ഹേരി, ചുന്നൊ, ഫോടി, ദുറേപ്പാന്ന് ജവ് ക്കാ - ബ്യാറു- ഹവ്ച്ചാ
▪️ വെറ്റില, ചുണ്ണാമ്പ് ,അട
യ്ക്ക, പുകയില എന്നിവ വേണം മുറുക്കാൻ
No comments:
Post a Comment