Thursday, January 26, 2012

സുവാസിനി പൂജ.

മംഗല്യവതികളായ സ്ത്രീകള്‍ കുടുംബഐശ്വര്യത്തിനും നെടുമംഗല്യത്തിനും വേണ്ടി നേരിട്ട് നടത്തുന്ന സമൂഹ അര്‍ച്ചനയാണിത്. കൊടുങ്ങല്ലൂര്‍ താലപ്പൊലി യോടനുബന്ധിച്ചു കുഡുംബി സമുദായത്തിലെ സ്ത്രീകളാണ് കേരളത്തില്‍ സുവാസിനി പൂജ ആചരിക്കുന്നത്. ദേവി ക്ഷേത്രങ്ങളിലാണ് സുവാസിനി പൂജ കൂടുതലായും ആചരിച്ചുവരുന്നത്.