എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജി മൊഗളാറു
▪️ ബൊംവച്ചാ = നടക്കാൻ
▪️ഹക്കണി- ബൊവണ്ടി - ചാം തേ
▪️ കാലത്ത് നടപ്പ് നല്ലതാണ്
▪️ ബൊവ രി = പുരികം
▪️ ബൊവരെ- കജ്ജോള് പുശിക്കാ
▪️ പുരികത്തിൽ കണ്മഴി തേയ്ക്കണം
▪️ ബൊയ്ക്കോളു= വൈക്കോൽ
▪️ ഗയ്യേക്ക് - ബൊയ്
ക്കോളു - ജവ് ക്കാ
▪️ പശുവിന് വൈക്കോൽ വേണം
▪️ബൊള്ളൊ = വളം
▪️ മട്യാ - ബൊളെളാ- ഗൾക്കാ
▪️തെങ്ങിന് വളം ഇടണം
▪️ ബൊള്ള് = ബലം
▪️തക്ക - ചാം ബൊള്ളെ- അസ
▪️ അവന് നല്ല ബലം ഉണ്ട്
▪️ ബൊള്ളെ= നിറഞ്ഞു
▪️ തൊടാം-ഉദ്ദോക്ക് - ബൊള്ളെ
▪️പുഴയിൽ വെള്ളം നിറഞ്ഞു.
▪️ ബൊരീണി' = ഒരു വശം ചരിഞ്ഞു്
▪️ ഹെച്ച - ബൊരീണി
▪️ ഏത് വശം ചരിഞ്ഞ്
ബൊർത്തി = വേലിയേറ്റം
സുഗത്തിവേലിയിറക്കം
▪️അത്തെ ബൊർത്തി
▪️ ഇപ്പോൾ വേലിയേറ്റം
▪️ ബൊറോപ്പ് = നിറയ്ക്കൽ, എഴുത്ത്
▪️ഫറൊ- ബൊറോപ്പ്
▪️പറ നിറയ്ക്കൽ
▪️ തോ - കിത്തെ ബൊറേയ്ത്ത
▪️ അയ്യാൾ എന്തെഴു തുന്നു
▪️ ബോണ്ടി = വാഴ കുടപ്പൻ
▪️ ബൊണ്ടിയേ - ഉപക്കേരി
▪️ കുടപ്പൻ്റെ - ഉപ്പേരി
▪️ ബൊറൊ - ബന്തൂണു
▪️ കെട്ടുകളാക്കി
▪️ലക്കടാ - ബൊറൊ ബന്തൂണു
▪️ വിറക് കെട്ടുകളാക്കി
No comments:
Post a Comment