Friday, January 15, 2021

119 - ബ

എഗ്ഗട്ടെക്കോയ് നമസ്ക്കാറു🙏🏽

ആജി സൊന്ന വാറു

▪️ ബിക്ക നക്ക= പേടിക്കണ്ട

ബിന്നക്കാ= പേടിക്കണ്ട

▪️ തുംബിന്നക്കാ- 

▪️ നീ പേടിക്കണ്ടാ

▪️ബിന്ദൂരി = പുൽപ്പായ

▪️ കൊടുന്നൂറെ - തൈപ്പു

ളെ - വൊച്ചാ- ബിന്ദൂ രി

▪️ കൊടുങ്ങല്ലൂർ താല

പ്പൊലിക്ക് പോകാൻ പുൽപായ

▪️ ബിജ്ജോണു = വെള്ളം വലിയുക

▪️വോത്ത് - യോവണു-

ഉദ്ദേ-ബിജ്ജോള്

▪️ വെയിൽ വന്നു വെള്ളം വലിഞ്ഞു

▪️ ബിങ്കൊ = ഞണ്ടിൻ കുഞ്ഞു്

▪️കുള്ളി = ഞണ്ട്

▪️ ബീണു = ഊട്ട

ബിണക്കൊ - ഊട്ട

ദൊ പണൊ =ഊട്ട

▪️ കൊളസ്യാ -ബീണു - ജള്ളൊ

▪️ കുടത്തിന് ഓട്ടയായി

▪️ ബിത്തേരി = അകത്ത്

▪️ ബിത്തേരി-കോണ്

▪️ അകത്ത് ആരാ

▪️ ബിവ് ക്കൂറൊ = പേടി തൊണ്ടൻ

▪️ തോ - ഏക്ക് ബിവ് കൂറൊ -തേം

▪️ അവൻ ഒരു പേടി തൊണ്ടനാ

▪️ ബിസ്ഡോപ്പ് = പേടിപ്പിക്കൽ

▪️ ബിസ്ഡോപ്പ് - മഗേടെ നക്ക

▪️ പേടിപ്പിക്കൽ എന്നോട് വേണ്ട

▪️ ബിസ്ക്കോത്ത് = ബിസ്ക്കറ്റ്

▪️ ബിസ്ക്കോത്ത് -ജയി

ത്ത് - ഹവ്ച്ചാ -ന ജേയ്

▪️ബിസ്ക്കറ്റ് അധികം നല്ലതല്ല

▪️ബിംബൂട്ട് = കുമിള

▪️ തൊള്യാം -കിത്തെ- ബിംബൂട്ട് -എത്ത

▪️ കുളത്തിൽ എന്താകു

മിള വരുന്നത്

▪️ ബീക്ക് = യാചന

▪️മഗത്തോളൊ = യാചകൻ

▪️ബായിരി_ എക്കളൊ- ബീക്ക് -ഗെയിച്ചാ എയലൊ

▪️ പുറത്ത് ഒരു പിച്ചക്കാ

രൻ വന്നിട്ടുണ്ട്

▪️ ബിരെ = കൂട്ടം

▪️യേ - ബ്യുർ ഗ്യാ- ബിരെ - ഹെച്ച ടെ

▪️ ഈ കുട്ടികൾ എവിടെ നിന്നാ

▪️ബീം = വിത്ത്

▪️ബീം - ചാംകൊണൂ - റെയിക്കാ,

▪️ വിത്ത് നന്നായി വിതക്കണം

No comments:

Post a Comment