എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജി ബിരി സ്റ്റാറു
▪️ മത്താരി = വൃദ്ധ
▪️മത്തരേക്ക് -ഉദ്ദോക്ക് - ദീ
▪️ വൃദ്ധക്ക് വെള്ളം കൊടുക്ക്
▪️മത്താറാബു = അപ്പൂപ്പൻ
▪️ മത്താറാബു ജെ മേത്ത
▪️ അപ്പൂപ്പൻ ഉറക്കം തൂങ്ങുന്നു
▪️മാസ് = മാംസം
▪️ഹു ബ്യാ- മാസ് ഹോയ്
▪️കക്കയിറച്ചി എവിടെ
▪️ മിരിയാ ഹോണു = കരുമുളക്
▪️മിരിയാ ഹോണു - ചാം തേ -
▪️ കുരുമുളക് നല്ലതാണ് ▪️മുക്കാരി = മുന്നിൽ
▪️ആം വു -യാ-കായ് രെ മുക്കാരി
▪️ ഇക്കാര്യത്തിന് ഞാൻ മുന്നിൽ
▪️ മുക്കാം ച്ചൊ= മുക്കുവൻ
▪️ മുക്കാം ച്ചൊ- മസോളി- ദെർച്ചാ -ഗെ ള്ളൊ
▪️ മുക്കുവൻ മീൻ പിടിക്കാൻ പോയി
▪️മുടോളി = ചേമ്പ്
▪️ സാമ്പറാക്ക് - മു ടോളി
▪️ സാമ്പാറിന് ചേമ്പ്
▪️മുണോപ്പ് = പറച്ചിൽ
▪️തേ-മുണോപ്പ് കിത്ത്യാ
▪️ ആ പറച്ചിൽ എന്തിനാ
▪️മു സംഗാ-സാം ഗെ= മുരിങ്ങക്കായ
▪️മുസംഗാ സാംഗെ - സാമ്പറാക്കെ
▪️ മുരിങ്ങാക്കായ സാമ്പാറിന്
▪️ മുസ്തോരി = ശംഖുരി
▪️കന്നാ- മുസ്തോരി - ഹ ള്ളാ -പൊള്ളി
▪️ ശംഖൂരി താഴെ വീണു
▪️മുള്ളൊ = മൂല
▪️തുക്ക-ഏക്ക് - മുള്ള്യാ -
ബസിത്തോ
▪️ നിന്നെ ഒരു മൂലക്കിരുത്തും
▪️മുള്ളെ= പറഞ്ഞു
▪️തുയെ - അത്തെ - കിത്ത്യാ- മുള്ളെ
▪️ നീ എന്താണു് ഇപ്പോൾ പറഞ്ഞത്
▪️ മുൻ ജീഫോടു = അരഞ്ഞാണം
▪️ത ഗൊ -മുൻജീഫോടു
റുപ്യാച്ചൊ
▪️ അവളുടെ അരഞ്ഞാ
ണം വെള്ളി കൊണ്ട്
No comments:
Post a Comment