Friday, January 15, 2021

133 - യ

എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി -മൊഗളാറു

▪️യോഗൊ = വാടി

▪️യങ്ക -യോഗൊ

▪️ ഇവിടെ വാടീ

▪️ലക്കോണു = വശംകെട്ട്

▪️ തോ - കിത്തെ-ലക്കോ

ത്ത

▪️ അയ്യാൾ അവശനായി കാണുന്നല്ലൊ

▪️ലക്കൂട് = വിറക്

▪️ ഉജ്ജൊ - ളയിച്ചാ' ള ക്കൂട്

▪️ തീ കത്തിക്കാൻ വിറക്

▪️ലീബ് = കാരണം

▪️ എക്കേ -ലീബ് -അം ഗീ ത്ത

▪️ ഓരോ കാരണം പറയുന്നു

▪️ലെസീ ണി = വെളുത്തുളളി

▪️ലെസീണി - മസാ-റന്തി

യേക്ക്

▪️ ഇറച്ചിക്കറിക്ക് വെളുത്തുള്ളി

▪️ലെണ്ടി = കാട്ടം

▪️ സുണ്യാ-ലെണ്ടി- കാടി

▪️ പട്ടിക്കാട്ടം എടുത്ത് കളയ്

▪️ലേക്ക് = കണക്ക്

▪️ളേക്ക് = കണക്ക്

▪️തക്ക - ളേക്ക് - ബൊറി

ച്ചാ- കെൾത്തവെ

▪️ അവന് കണക്കെഴു

താൻ അറിയുമോ.

▪️ലൊവൂച്ചി = മെല്ലെ

▪️ ലൊവൂച്ചി-അംങ്കീയി

▪️ പതുക്കെ പറയൂ

▪️ പതുക്കെ പറയു

▪️ ലോണി = വെണ്ണ

▪️വക്കെ = അരിക്, വക്ക്

▪️ എയ്ദൊണാ- വക്ക്യാ - കിത്

▪️ പാത്രത്തിൻ്റെ അരികിൽ എന്താ

▪️വഗ്ത്തോണി = പഴുതാര

▪️ഫത്ത റാംത്തു -വഗ്

ത്തോണി-ഉർത്തേ

▪️ കല്ലിൽ പഴുതാര ഉണ്ടാവും

▪️ വച്ചോപ്പ് = വായന

▪️ തോ - വച്ചീത്ത

▪️ അവൻ വായിക്കുന്നു

▪️വ ട്യാംത്തു = ദേശത്ത്

▪️ മുപ്പ - വ ട്യത്തു - വൊ ള്ളൊ

▪️കരയിലെ വലിയവൻ മൂപ്പൻ

No comments:

Post a Comment