Friday, January 15, 2021

146 - സ

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി ബിരി സ്റ്റാറു

▪️ സേ ണ് = ചാണകം

▪️ സെണാ - സിത്തോടു -ഗാളി

▪️ ചാണകവെള്ളം തളിക്കി

▪️സേയ്ണ് = മടൽ

▪️നള്ളാ- സേയ്ണ് -ളസിച്ചാക്ക്

▪️ മടൽ തീ കത്തിക്കാൻ

▪️ സേള് = തണുത്ത

▪️ ഉദ്ദേക്ക് - സേ ള് -ജള്ളെ

▪️ വെള്ളം തണുത്തു

▪️ സേളി = ചളി

▪️ സെളിയാം വൊന്നക്കാ

▪️ചളിയിൽ പോകണ്ട

▪️ സേ യി = തേങ്ങാ പീര

▪️ സേയി-സുക്കേയി

▪️ പീര ഉണക്ക്

▪️സൊഗ്ഗൊ = കവുങ്ങിൻ്റ ഓല '

▪️ കവുങ്ങിൻ്റെ പട്ടതെ

ങ്ങിൻ്റെ കടയ്ക്ക് ഇട്

▪️ സൊടേയ്ത്ത = വിടുക

▪️തും - തക്ക - സൊടേയ്

▪️ നീ അവന് വിട്

▪️ സൊദ്ദീത്ത = അന്വേഷിക്കുക

▪️തും -കിത്തെ- സൊദ്ദീത്ത

▪️ നീ എന്താണ് തിരയുന്നത്

▪️സൊന്നാറു = തട്ടാൻ

▪️സൊന്നാറു ഹോയ്

▪️ തട്ടാൻ എവിടെ പോയി

▪️ സൊപ്പരെ = ചെറിയ

▪️ സൊപ്പരെ -കായ് രെ

▪️ ചെറിയ കാര്യം

▪️ സൊപ്പ റേളെ = കുഞ്ഞ്

▪️

▪️സൊപ്പ റേളൊ -കിത്ത്യ ബൊബ്ബെ -ഗൾത്ത

▪️ കുഞ്ഞ് എന്തിനാ കരയുന്നത്

▪️ സൊമയ് = സമയം 

▪️ മക്ക - വൊച്ചാ- സൊമയ് -ജള്ളെ

▪️ എനിക്ക് പോകാൻ സമയമായി

No comments:

Post a Comment