Friday, January 15, 2021

136 - വ

എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി ബുധവാറു

▪️ വടോത്ത = വളരുക

▪️ തോ - റൂക്കു- ഹറാം - വടോയ്ത്ത

▪️ ആ മരം വേഗം വളരുന്നു

▪️ വടവോയ്ത്ത = അണയ്ക്കുക

▪️ദിവൊ -വടവോയ്

▪️ വിളക്കണയക്കു

▪️വട്ടൂള് = പിഞ്ഞാണം

▪️വട്ടളാം - സീത്ത് - ഗാളി

▪️ പിഞ്ഞാണത്തിൽ ചോറ് വിളമ്പ്

▪️വജ്ജോപ്പ് = കൊട്ടുക

▪️ തെ- മൊഗൂട്ട് - വജ്ജിത്തായി

▪️ അവർ തപ്പ് കൊട്ടുന്നു

▪️വട്ടേരി = വഴിയിൽ

▪️വട്ടേരി -കോണ്-ഉള്ളോയത്ത

▪️ വഴിയിൽ ആരാ സംസാരിക്കുന്നത്

▪️ വൺട്ടോപ്പ് = അരപ്പ്

▪️മിരെ - വൺ ട്ടീ

▪️ മുളക് അരയക്ക്

▪️ വസീത്ത = തർക്കിക്കുക

▪️ബസിത്ത = തർക്കിക്ക ക

▪️തോ - മുള്ളണേ - മുണു

ബസീത്ത

▪️ അവൻ പറഞ്ഞത് തന്നെ പറഞ്ഞ് തർക്കിക്കുന്നു

▪️വ വോംപ് = ചുമക്കൽ

▪️തു - കി ത്ത്യാ- തക്ക - വവംത്ത

▪️ നീ എന്തിനാ അയ്യാളെ ചുമക്കുന്നു

▪️വൾ ത്തി = ചിതൽ

▪️ലക്കടാ -വൾത്തി -ഗെയ്ലി

▪️ വിറകിന് ചിതല് പിടിച്ചു

▪️വൻട്ടൊ = ഭാഗം

▪️ സിത്താ- വൻ ട്ടൊ - മക്കായി

▪️ ചോറിൻ്റെ പങ്ക് എനിക്കും

▪️വംക്കടെ = വികൃതമായിരിക്കുക

▪️ത ഗെ-തോണ്ട് -വം ക്കട് ജാണു- അസ

▪️ അയ്യാളുടെ മുഖം വികൃതമായിരിക്കുന്നു

▪️വാഗു = കടുവ

▪️റന്നാം - വാഗു -അസ

▪️ കാട്ടിൽ കടുവ ഉണ്ടു്

No comments:

Post a Comment