Friday, January 15, 2021

126 - മ

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി ബിരി സ്റ്റാറു

▪️മക്ക = എനിക്ക്

▪️ മക്ക -നക്ക

▪️ എനിക്ക് വേണ്ട

▪️മക്കോടു = കുരങ്ങൻ

▪️ പൈ മിലി-ബൊണ്ണു - മക്കോടു -അസ

▪️ പഴനിയിൽ നിറയെ കുരങ്ങന്മാരുണ്ട്

▪️ മകസെ= പിന്നിൽ

▪️ തോ -സിഖച്ചാ- മകസെ തേ

▪️ അവൻ പഠിക്കാൻ പുറകിലാണ്

▪️മ ഗൊ = എൻ്റെ

▪️മ ഗൊ - പൂത്തു

▪️ എൻ്റെ മകൻ

▪️മടോണു = ചവിട്ടുക

▪️തണി - പയ്യാരി 

മടോയിലെ

▪️ അവൻ കാലിൽ ചവുട്ടി

▪️മഗീരി = പിന്നീട്

▪️ ആം വു - മഗീരി - ഹവ് ച്ചേയ്

▪️ ഞാൻ പിന്നീട് കഴിക്കാം

▪️മടി = കവുങ്ങ്

▪️മടൊ = തെങ്ങ്

▪️ മടിയേരി - ഫോടി - അസവെ

▪️ കവുങ്ങിൽ അടയക്ക

യുണ്ടോ

▪️മട്ടോണു, അട്ടോണു = വിചാരിക്കുക

▪️ അയ്- അട്ടേയിലെ- തോ -യങ്ക - അഹമുണു

▪️ ഞാൻ വിചാരിച്ചു അവൻ ഇവിടെയുണ്ടെന്ന്

▪️മത്തെ =തല

▪️ മ ത്ത്യാരി - തേള്പു ശീയി

▪️ തലയിൽ എണ്ണ തേയ്ക്ക്

▪️ മന്തൂരി = പുൽപായ

▪️ മന്തൂരി - ഇ സ്ക്കടേയ്

▪️പായ നിവർത്ത്

▪️മളോപ്പ് = പൂ ചൂടൽ

▪️തിക്ക-ഫൂള് - മൾച്ചാ ദീ

▪️ ആ സ്ത്രീക്ക് പൂ ചൂടാൻ കൊടുക്ക്

▪️മാരി = പുലയ സ്ത്രീ

▪️ മാറു= പുലയൻ

▪️മാരി - നിവ്ച്ചാ - ഗെള്ളി

▪️ പുലയ സ്ത്രീ കൊയ്യാൻ പോയി

▪️മസോളി = മീൻ

▪️ചംഗേ - മസോളി- ഹെച്ചെ - മെൾ ത്തേ

▪️ നല്ല മീൻ എവിടെ കിട്ടും

No comments:

Post a Comment