എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
▪️ ആജി സൊമ്മ വാറു
▪️സാവൊ = ചെറു പ്രാണി
▪️ സെറ ഗാം -സാവൊ
▪️ തുണിയിൽ പ്രാണി ശല്യം
▪️സാളി = തൊലി
▪️ കെളയാ- സളിയേ -
ഉവ് കോരി
▪️കയത്തൊലിയുടെ ഉപ്പേരി
▪️ സാർന്നി = ചൂല്
▪️ സർന്നേണി - ജാടി
▪️ ചൂലെടുത്ത് അടിക്ക്
▪️സാം ചു് = വൈകുന്നേരം
▪️അത്തെ - സാംച് - ജള്ളി
▪️ ഇപ്പോൾ സന്ധ്യയായി
▪️ സാംത്ത് = ചന്ത
▪️സം ത്തേ -വുഹൂണു - ഗയ്യേ - ഗേയി
▪️ ചന്തയിൽ പോയി പശുവിന് വാങ്ങ്
▪️ സിഗ്ഗീര് = നാര്
▪️ പയ്യാ- ഏക്ക് - സിഗ്ഗീര് ള ഗള്
▪️ കാലിന്മേൽ ഒരു ആര് തറച്ചു
▪️ 'സിഗ്മൊ = അശ്ലീലം
▪️ തോ - സിഗ് മൊ-ഉള്ളേയ്ത്ത
▪️ അവൻ തെറി പറയുന്നു
▪️ സി ജ്ജോപ്പ് = വേവിക്കൽ
▪️ റംച്ചേരി-കിത്തെ- സി ജോയ്ത്ത
▪️ അടുപ്പിൽ എന്താ വേവിക്കുന്ന തു്
▪️ സിന്തോപ്പ് = കഷ്ണം' ▪️യേ - റ ന്തിയേ
▪️യേ - റ ന്തിയേ സിന്തൂ
ണു - ദീ
▪️ കറിക്ക് ഈ കഷ്ണ
ങ്ങൾ അരിഞ്ഞ് താ
▪️സിയാളെ= കരിക്ക്
▪️ ദോണി -സി യ്യാളെ - ബെത്തീയി
▪️ രണ്ട് കരിക്ക് ചെത്ത്
▪️സിം വോപ്പ് = മേയൂക
▪️ ഗാറ് - സിoവത്ത
▪️ പുരമേയുന്ന
▪️ 'സിർപ്പൂട്ട് = കൊള്ളിവിറക്
▪️ അമ്പ്യാ-സിർപ്പുട്ട് - ഉജ്ജൊ ഗൾച്ചാ
▪️മാവിൻ്റെ വിറക് തീ കൂ ട്ടാൻ
▪️സിക്കത്ത = പഠിക്കുന്നു
▪️ തോ - കിത്തെ- സിഖത്ത
▪️ അവൻ എന്താ പഠിക്കുന്നതു്
No comments:
Post a Comment