എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജി സൊന്ന വാറു
▪️മൊദ്ദെ= നടുവിൽ
▪️ പൊ ർമ്മാ- മൊ ദ്ദെ- ഘാറ്
▪️പറമ്പിന് നടുവിൽ വീട്
▪️ മൊവ് രീ= തേനീച്ച
▪️റുക്കാരി - മൊവ് രി - ഗൂടു
▪️മരത്തിൽ തേനീച്ചക്കൂട്
▪️മൊളീത്ത = പീഡിപ്പിക്കുക
▪️ ചൊടുവാ- കിത്ത്യാ- മൊളീത്ത
▪️ പെൺകുട്ടിയെ എന്തി
ന് ഉപദ്രവിക്കുന്നു
▪️ മൊളോ ബ് = ആകാശം
▪️ഓയ്രി -മൊളോ ബ് - ഹ ള ളാ - ഭൂംയി
▪️ മേലെ ആകാശം താഴെ ഭൂമി
▪️ മൊർണെ = മരണം
▪️മൊഡെ =ശവം
▪️ മൊർണെ - നഹളെ - മൊണി ശു - നാ
▪️ മരണമില്ലാത്ത മനുഷ്യനില്ല
▪️ മോള് = വില
▪️യക്ക- കിത്തെ- മോളെ
▪️ ഇതിന് എന്താ വില
▪️മൊളൊ = മല
▪️മൊള്യാരി - 'ചെടോപ്പ്
▪️ മലകയറ്റം
▪️ മോശി = എരുമ
▪️മൊശെ - കെടെ -വൊന്നക്കായി
▪️ എരുമയുടെ അടുത്ത് പോകല്ലെ
▪️ മോറു =മയിൽ
▪️മോവ് = തേൻ
▪️മോവ് - മൊട്ടായി - ഉ
ണാവു - ജത്തേ
▪️ തേൻ - തടി - കുറയ്ക്കാൻ
▪️ മൗ ളു ബച്ചി സെയ്രീ
ക്ക് = മുറ കല്യാണം
▪️മ ഗൊ - മൗ ളു - ബച്ചി -സെയ്രീക്ക് തേം -
▪️ ഞാൻ മുറപ്പെണ്ണിന് കല്യാണം കഴിച്ചു
▪️മഡ്യാക്ക് - അണി-മടി
യേക്ക് - എക്കോച്ച് - ഹഡു ജവ്ച്ചൂന്നാ
▪️ തെങ്ങിനും കവുങ്ങി
നും ഒരേ തളപ്പ് പറ്റില്ല
No comments:
Post a Comment