എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജി സൊന്ന വാറു
മുണച്ചേയ് സിഖച്ചേയ് അവുങ്കേഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത
▪️ കൊണാക്കെടെ = ആരുടെ കൂടെ
▪️ ആബു - കൊ ണാക്കെടെ
▪️ അച്ഛൻ ആരുടെ കൂടെയാണ്
▪️ കൊപ്പോളെ= നെറ്റി
▪️ കൊപ്പളാരി - ബൊറിലോ - ബൊറൊ - വൊ ച്ചന്നാ
▪️ തലയിലെഴുത്ത് മായ്ക്കാൻ കഴിയില്ല
▪️ കൊപ്പോത്ത = കോപിക്കുന്നു
▪️തും - കിത്ത്യാ- കൊപ്പേത്ത
▪️ നീ എന്തിനാ കോപിക്കുന്നതു്
▪️ കൊബ്ബു = കരിമ്പ്
▪️ എ സോത്തി - കൊബ്ബു ഹത്ത
▪️ ആന കരിമ്പ് തിന്നുന്നു
▪️ കൊമ്മോള് = താമര
▪️ കൊമ്മോള് - ദെ വ്ളാം ദു വ്ച്ചാ
▪️ താമര പൂക്ഷേത്രത്തിൽ കൊടുക്കാൻ
▪️ കൊത്ത മ്പേരി = കൊത്തമല്ലി
▪️ കൊമ്പരി = നാമ്പ്
▪️ റൊം പിയെ ക്ക് - നെ വെ- കൊമ്പരി -എയ് ലെ
▪️ ചെടിക്ക് പുതിയനാമ്പ് വന്നു
▪️ കൊമ്പൊ = പുവ്വൻ കോഴി
▪️ കൊക്കടാ - മാസ്- ചാം തേ
▪️ കോഴിയിറച്ചി നല്ലതാണ്
▪️ കൊമ്പി = പിടക്കോഴി
▪️ കൊമ്പി -മൊട്ടൊ - ഗൾത്തേ
▪️ പിടക്കോഴി മുട്ടയിടും
▪️ കൊൻ ചോറു = ചെറു കഷ്ണം, കൂവ
▪️ സിന്തിച്ചാ- ദി ള്ളെ- കൊൻ ചോറു -കെ ള്ളെ
▪️ അരിയാൻ കൊടുത്തത് തീരെ ചെറുതാക്കി
▪️ കൊൻ ച്ചറാഫീ ട്ടു്
▪️ കൂവ പൊടി
▪️ കൊയ്ത്തി = വാക്കത്തി
▪️ കൊയ്ത്തി - ഹെച്ചെ - ദറേയ്ലി
▪️ വാക്കത്തി എവിടെ വെച്ചു
▪️ കൊയ്റോണി = ചവറു്
കോയ്റു = ചവറു്
▪️ അങ്ങണാ - ബെട്ടെ - കോയ്റു
▪️ മുറ്റത്ത് നിറയെ ചവറു്
No comments:
Post a Comment