എഗ്ഗ ട്ടെക്കോയ് നമസക്കാറു🙏🏽
ആജി ബുധവാറു
▪️ മുണച്ചേയ്- സിഖച്ചേയ് അവുങ്കേ ഭാ ഷേലേക്ക് എഗ്ഗ ട്ടെക്കോയ് സ്വാഗത് കെർത്ത
▪️ ഒറോസു = കോലാഹലം ,ബഹളം, ശബ്ദം
▪️വട്ടേരി -ഒറോസു - ഗൾത്തായി
▪️ വഴിയിൽ
ബഹളമുണ്ടാക്കുന്നു
▪️ ഒർസീക്ക് = ശ്രാദ്ധം, വർഷത്തിലൊരിക്കൽ
▪️ ഒർസിക്കെ- കൊ ണാ - ഉള്ളി - കെർക്കാ
▪️ശ്രാദ്ധത്തിന് ആരെ പങ്കെടുപ്പിക്കണം
▪️ ഒർവോളെ= അരനാഴി
▪️ ഒർവോളെ -വൊറോവു - ദീ
▪️ അരനാഴി അരി താ
▪️ ഓറു = ശീലം
▪️തക്ക -തോ - ഓറു - കൊ ണി - സിഖിലോ
▪️ അവന് ആ ശീലം ആരാപഠിപ്പിച്ചത്
▪️ഓം ട്ടു = ചുണ്ടു്
▪️ ഒo ട്ടാ-കിത്തെ-ജളെ
▪️ചുണ്ടിന് എന്തു് പറ്റി
▪️ഓം റ= മണിക്കൂർ, സമയം
▪️ അംത്തെ - കിത്തു - ഓറ - ജള്ളി
▪️ ഇപ്പോൾ സമയം എന്തായി
▪️ ഓo യി = വേലി
▪️ ഒയിച്ചേരി - ദി വോഡു
▪️വേലിയിൽ പാമ്പ്
▪️ ഔൻ ദു= ഇക്കൊല്ലം
▪️ ഔൻ ദു-തിർ വോത്ത് - ചാം -കെർക്കാ
▪️ ഇക്കൊല്ലത്തെ ഉത്സവം ഗംഭീരമാക്കണം
▪️ ആത്തു - തുമ്മോ ന്ന ഹാണ - മഹളെ - ദെ ർ ച്ചാ ജവ് ചൂന്നാ
▪️ കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ല.
No comments:
Post a Comment