Friday, November 13, 2020

12 - ക -

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആ ജി സൊമ്മ വാറു

▪️മുണച്ചേയ് സിഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത

▪️കാന്നു = ചെവി

▪️തുക്ക- കന്നാണി - അയ്ക്കോ ന്നാ വെ

▪️ നിനക്ക് ചെവി കേൾക്കുന്നില്ലേ.

▪️കായ്ലി = ദോശക്കല്ല്

▪️കയ്ലി - ഊന്ന് ജള്ള വെ

▪️കാംയി നാ = ഒന്നുമില്ല

▪️മ ഗെ-അത്താം - കാംയി നാ

▪️ എന്റെ കയ്യിൽ ഒന്നുമില്ല

▪️ കലിംഗ് = തണ്ണി മത്തൻ

▪️ കലിംഗ്- തന്നേക്ക് - ചാം തേ .

▪️ തണ്ണി മത്തൻ ദാഹത്തിന് നല്ലതാണ്

▪️കാണി = കഥ

▪️ മഗെ - അജി- ചംഗേ - കണി - മുണത്തേളി

▪️ എന്റെ മുത്തശ്ശി നല്ല കഥ പറയും

▪️കി ത്തെ = എന്താ

▪️ തും -കിത്തെ- കെർത്ത

▪️ നീ എന്ത് ചെയ്യുന്നു

▪️കിത്തു. = എത്ര

▪️യാ - കെ ള്യാ - കെത്തു റുപോയ

▪️ ഈ പഴത്തിന് എത്ര രൂപയാ

▪️കി ടോയ്ത്ത = ഇളക്കുന്നു

▪️ പേജ് -കിത്ത്യാ- കി ടോയ്ത്ത

▪️ കഞ്ഞി എന്തിനാ ഇളക്കുന്നത്

▪️കിള്ളോയ്ത്ത = മുളക്കുന്നു

▪️ അംയ് - ഗള്ളേ- ബിം - ഹെ ഗെ- കിള്ളേളെ

▪️ ഞാനിട്ട വിത്തെല്ലാം മുളച്ചു

No comments:

Post a Comment