Friday, November 13, 2020

10 - കു - കെ

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി ബുധവാറു

▪️മുണച്ചേയ്സിഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത

▪️ 'കു സോത്ത = ചീയുക

▪️തം ഗ- ലഗൂണു - കുസളെ - പൊ ർ മോളു -എത്ത

▪️ അവിടെ നിന്നും ചീ

ഞ്ഞ മണം വരുന്നു

▪️കുളീ ദു= മുതിര

▪️ പവ്സ-കളാ-കുളി ദു

ഹവ്ക്കാ

▪️മഴക്കാലത്ത് മുതിര തിന്നണം

▪️ കുള്ളെ= പാത്രം

▪️കുള്ള്യാ - കിത്തെ- അസ

▪️ പാത്രത്തിൽ എന്താണ്

▪️കുള്ളി = ഞണ്ടു്

▪️കുള്ളി - ഹവ് ക്കാ

▪️ ഞണ്ടു് തിന്നണം

▪️ കുറാടി = കോടാലി

▪️ റൂക്കു-കത്തറിച്ചാ- കുറാടി - ജവക്കാ

▪️മരം മുറിക്കാൻ കോടാലി വേണം

▪️ കുർക്കൂട്ട് = പൊക്കം കുറഞ്ഞ

▪️ തോ - ചെടൊ-കുർങ്കൂ

ട്ടൊ -തേ-

▪️ ആ കുട്ടി പൊക്കം കുറവാണ്

▪️കുർഡുളെ= കൈ കോടാലി

▪️ കൂക്ക് = ഉരുളൻ കിഴങ്ങ്

▪️ അടതാപ്പ് = ഉരുളൻ കിഴങ്ങ്

▪️ സാമ്പറാക്ക് -കൂക്ക് - ജാക്കാ

▪️കൂസ് = ആര്

▪️കൂസ് - കടച്ചാ-സൂയി

▪️ ആര് എടുക്കാൻ സൂചി

▪️ കെട മോദി = അവശത

▪️ത ഗൊ - കെട മോദി -കെ ദോണ -വൊത്തൊ

▪️ അയ്യാളുടെ ദാരിദ്ര്യം എന്ന് മാറും

▪️ കെടേയ്ത്ത = തിളപ്പിക്കുക

▪️റംച്ചേരി-കിത്തെ - കെടേയ്ത്ത

▪️ അടുപ്പിൽ എന്താണ് തിളപ്പിക്കുന്നത്

▪️കെടെ = അടുത്ത്

▪️തും - മജ്ജ - കെ ടെ റാബ്

▪️ നീ എന്റെ അടുത്ത് നില്ക്ക്

No comments:

Post a Comment