Friday, November 13, 2020

20 - എ - ഐ

 എഗ്ഗ ട്ടെക്കോയ് നമസക്കാറു🙏🏽

ആജി അയ്ത്താറു

▪️മുണച്ചേയ് സിഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത

▪️ എർദെ = പകുതി

▪️ എർദെ - റുപ്പോയ

▪️ അര രൂപ

▪️ എ ർദൂസ് = അടുത്ത ദിവസം

▪️ എർ ദൂസ് - തോ - എത്തോ- മുണു - മുള്ളേ

▪️ അടുത്ത ദിവസം അയ്യാൾ വരാമെന്ന് പറഞ്ഞു

▪️ ഏക്ക് = ഒന്ന്

ഏക്ക് - റുപ്പോയ - ദിത്തോവെ -

▪️ ഒരു രൂപ തരുമോ -

▪️ ഏക്ക് മൂട്ടു = ഒരു പിടി

▪️ ഏക്ക് - മുട്ടു - വൊറോവു - ദീ

▪️ ഒരു പിടി അരി തരൂ

▪️ ഏക്ക് പിട്ടാക്ക് = ഒരു പ്രാവശ്യം

▪️ ഏക്ക് - പി ട്ടാക്ക് - തും -യെങ്ക - യോ

▪️ ഒരു പ്രാവശ്യം നീ ഇവിടെ വരൂ

▪️ ഏങ്ങു് മറോപ്പ് = മാറോടണയ്ക്കൽ

▪️ ദുഖേണി- ചെടൊ- അവോയിക്കെ-ഏങ്ങ് - മണു -അസ്സ് 

▪️ വേദനിച്ചിട്ട് കുട്ടി അമ്മയെ കെട്ടി പിടിച്ച് നില്ക്കുന്നു

▪️ ഐക്കോപ്പ് = കേൾവി

ഐ ക്കൂണു = ' കേട്ടിട്ടു്

ഐ ക്ക് = കേൾക്കുക

▪️തും -കിത്തെ- ഐക്കണു -അസ്സ

▪️ നീ എന്താണ് കേട്ടിരിക്കുന്നത്

▪️ഐച്ച് = ഇന്നത്തെ

▪️ഐച്ച് - കായിരെ- കിത്ത വെ

▪️ ഇന്നത്തെ പരിപാടി എന്താണ്

▪️മഡ്യാ - എർദ്ദക്കാ - ചെടൂണു - ഹാത്തു - സൊ ടോപ്പ്

▪️ തെങ്ങിന്റെ പാതി ഭാഗം കേറി കൈവിടൽ

No comments:

Post a Comment