Friday, November 13, 2020

6 - കൊ -

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി അയ്ത്താറു

▪️മുണച്ചേയ് സിഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത

▪️ കൊവ്ളൂണു = ചുരുട്ടുക

▪️ നിദ്ദ ളെ - അത്തേരി-

കൊവ്ളൂ ണു - ദറേയ്

▪️ ഉറങ്ങിയ പായ ചുരുട്ടിവെക്ക്

▪️ കൊവ് ടി = പനമ്പ്, തട്ടിക

▪️ കൊവ് ടി - ബള്ളാ- ജള്ളി

▪️ തട്ടിക കേടായി

▪️ കൊവോട് = വാതിൽ

▪️ കൊവോടു് - ദംപീളവെ

▪️ വാതിൽ അടച്ചോ

▪️ കൊസളേത്ത= ഉരുണ്ടു മറിയുക

▪️തും - കിത്ത്യാ- കൊസളേത്ത

▪️ നീ എന്തിനാ ഉരുളുന്നത്

▪️ കൊള സൊ = കുടം

▪️തമ്പ്യാ- കൊള സൊ

▪️ ചെമ്പ് കുടം

▪️ കൊളംബട്ടാണി = ക്ലാവിന്റെ രുചി, പഴകിയത്

▪️ കൊളംബട്ടാണി - എത്താ- ഹാവ്ണു - അഗ്ഗോപ്പ് - എയ് ലെ

▪️ പഴകിയതു്തിന്ന് വയറി

ളക്കം പിടിച്ചു

▪️ കൊളഉ ന്തീറു = പെരുച്ചാഴി

▪️ ഉന്തീറു= എലി

▪️ചിക്കന്തേരി = ചുണ്ടെലി

▪️ഹുട്ടാ- കെണോങ്ക് - കൊള ഉന്തി റാണി - ഹയ് ലെ

▪️ കൊള്ളി മുഴുവൻ പെരുച്ചാഴി തിന്നു

▪️ കൊള്ളേരി = കുരവ

▪️വഡിക്കേ - ബയ് ലൊ- കൊള്ളോരി - ഗൾത്തായി

▪️ കല്യാണത്തിനു് സ്ത്രീകൾ കുരവയിടുന്നു

▪️ കൊ ള്ളൊ = കുറുക്കൻ

▪️ അത്തെം - ഗവാം ത്തൂയി - കൊ ള്ളൊ അസ

▪️ക വ്ള്യാ - ഗുഡാം - ഫത്തോറു-ഇന്തീനക്കാ

▪️ കാക്ക കൂട്ടിൽ കല്ലെറിയരുത്

No comments:

Post a Comment