എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജി സൊമ്മ വാറു
▪️മുണച്ചേയ് സിഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത
▪️ ഒക്കോ ദു് = മരുന്ന്
▪️ എഗ്ഗ- ഒക്ക ദക്കേയ് - വൊള്ളെ- മോള് -തേം
▪️ എല്ലാ മരുന്നിനും നല്ല വിലയാണ്
▪️ ഒക്കോണ്ട് = പെരുവിരൽ
▪️ ഒക്ക ണ്ട്യാ - കിത്തെ
ജള്ളെ
▪️ പെരുവിരലിന് എന്ത് പറ്റി
▪️ ഒം കീത്ത = ചർദ്ദിക്കുന്നു.
ഉഗാർത്ത = ചർദ്ദിക്കുന്നു
▪️ കിത്തെ-ഹാവ്ണു -ഉഗാർത്ത
▪️ എന്തു് തിന്നിട്ടാണ് ചർദ്ദിക്കുന്നതു
▪️ ഒ ഗൂച്ചി = ചുമ്മാതെ
▪️ തും - ഒഗൂ - റാബ്
▪️ നീ ചുമ്മാതിരിക്ക്
▪️ ഒജ്ജെ= ചുമടു്
▪️തും - കിത്ത്യാ ഒജ്ജെ- കടത്താ
▪️ നീ എന്തിനാ ചുമടെടുക്കുന്നത്
▪️ ഒട്ടോണി = മടി
▪️ ഒട്ടണ്യാത്തു - ബാറു- നാ
▪️ മടിയിൽ കനമില്ല.
▪️ 'ഒന്നി = ചേടത്തി
വൊന്നി = ചേടത്തി
ഒന്നേ ടെ -അം ഗീക്കാ
▪️ ചേടത്തിയോട്ട് പറയണം
▪️ ഒള്ളപ്പ= വലിയച്ചൻ
▪️ ഒള്ളാബു = വലിയച്ചൻ
▪️ ഒള്ളാബു -ദന്താ-ഗള്ളൊ
▪️ വലിയച്ഛൻ പണിക്ക് പോയി
▪️ ഒള്ളി അവോയി = വല്യമ്മ
▪️ ഒല്ലമ്മ = വലിയമ്മ
▪️ ഒല്ലമ്മ എവിടെ പോയി
▪️ വലിയമ്മ എവിടെ പോയി
▪️ഒവൂട്ട് = മൂന്നര
▪️ആം വു - ഫത്ത്യാരി - ഒ വൂട്ട് -വൊറാരി - ഉബട്ടത്തോളൊ
▪️ ഞാൻ വെളുപ്പിന് മൂന്നര മണിക്ക് എണീക്കും
No comments:
Post a Comment