എഗ്ഗട്ടെക്കോയ് നമസ്ക്കാറു🙏🏽
▪️ ആ ജി ശുക്രവാറു
മുണച്ചേയ് സിഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത
▪️കട്ടമ്പോ റു് = കമ്പി പാര
▪️കട്ടമ്പ്യറാണി - മട്യാ - മൂള് - കടച്ചേയ്
▪️ കമ്പിപ്പാര കൊണ്ട് തെങ്ങിന്റെ മുട് എടുക്കാം
▪️കണസാദൊളെ= കോങ്കണ്ണ്
▪️തക്ക - കണ സാ- ദൊളെ -തേം
▪️ അയ്യാൾക്ക് കോങ്കണ്ണാണ്
▪️ കണ്ണോടി = കണ്ണാടി
▪️തേം - കണ്ണട്യാം - ചോവ്ണു - റബത്ത
▪️ അവൾ കണ്ണാടിയിൽ നോക്കി നില്ക്കുന്നു
▪️കത്ത ളെ വൊളെ= തേങ്ങാമുറി
▪️കത്ത ളെ - വൊളെ - കടൂണു -ഹത്ത
▪️ തേങ്ങ തിന്നുന്നു
▪️ കത്ത റോപ്പ് = മുറിക്കുക
▪️ പെക്കത്തേണി- ഫൊപ്പോള് - കത്ത റീയി
▪️കത്തി കൊണ്ട് അടക്കമുറിക്കൂ
▪️കത്തോണ് = ചിരവ
▪️കത്തോണ് - അടൂണു - കത്തോളി - കം ത്തീയി
▪️ ചിരവ കൊണ്ടുവന്ന് തേങ്ങ ചിരണ്ടുക
▪️കന്നാ ഫുള്ളി = കമ്മൽ
▪️തക്ക കന്നാ - ഫുള്ളി - നാ
▪️ അവൾക്ക് കമ്മൽ ഇല്ല
▪️കപ്പോട്= വസ്ത്രം, സാരി
▪️നെ വെ-കപ്പോടു് - നെഹൂണു - വ ഡിക്കേ - വൊത്തായി
▪️ പുതിയ വസ്ത്രം ധരിച്ച് കല്യാണത്തിന് പോകുന്നു
▪️കപ്പൂസു = പഞ്ഞി
▪️കപ്പുസാണി - ഉസെ - കെർത്തായി
▪️ പഞ്ഞി കൊണ്ട് തലയിണ ഉണ്ടാക്കുന്നു
No comments:
Post a Comment