എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജി മൊഗളാറു
▪️മുണച്ചേയ് സിഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗ ത് കെർത്ത
▪️ഒയ്ജിനി = നഴ്സ്, വയറ്റാട്ടി
▪️ തീ- ചംഗേ - ഒ യ് ജീനി -തേ
▪️ അതു് നല്ല നഴ്‌സാണ്
▪️ഒ യ് ലൊ = കൊണ്ടുപോയി
▪️തു - തക്ക - വൊർക്കാ
▪️ നീ അവന് കൊണ്ടു പോകണം
▪️ ഒള്ളപ്പോണ് = വലുപ്പം പറച്ചിൽ
▪️ത ഗെ- ഒള്ളപ്പോണ് - ഐക്കീല വെ
▪️ അവന്റെ പൊങ്ങച്ചം കേട്ടുവോ
▪️ ഒള്ളെ= വലുത്
▪️ത ഗെ- ഒള്ളെ-ഘാറു്
▪️ അവന്റെ വലിയ വീട്
▪️ ഒളോക്കി = പരിചയം
▪️ ഒൾക്കേത്ത വെ= അറിയുമോ
▪️തു-തക്ക - വൊൾക്കേത്ത വെ
▪️ നീ അവന് അറിയുമോ
▪️ ഒളളി = അഴ
▪️ ഒള്ളേരി -ജയിത്തെ- സെറോഗെ
▪️ അഴയിൽ ധാരാളം തുണി
▪️ ഒള്ളെം = ഈറൻ
▪️ കിത്ത്യാ-തും - ഒള്ളെം - നെഹൂണു -അസ
▪️ എന്തിനാ നീ നനഞ്ഞത് ഉടുത്ത് നില്ക്കുന്നതു്
▪️ വൊറോവു = അരി
ഒറോവു = അരി
▪️സറേയ് ലൊ വൊറോവു
▪️പാച്ചരി
No comments:
Post a Comment