എഗ്ഗട്ടെക്കോയ് നമസ്ക്കാറു🙏🏽
▪️ ആജി സൊന്ന വാറു
▪️മുണച്ചേയ് സി ഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗ ട്ടെക്കോയ് സ്വാഗത് കെർത്ത
▪️ ഫോവു = അവൽ
▪️ദിവളെക്ക് - ഫോവു - ക ള്ളോയ്ക്കാ
▪️ ദീപാവലിക്ക് അവൽ നനയ്ക്കണം
▪️ ഫൊളെ = പല ക
▪️യേ - ഫൊളെ - സയ്ലാ റുക്കാ- തേ
▪️ ഈ പല ക- തേക്കിന്റെയാണ്
▪️ ഫോണ്ടു = കുഴി
▪️യങ്ക - ഏക്കു- ഫോണ്ടു
കേരി
▪️ ഇവിടെ ഒരു കുഴി എടുക്ക്
▪️ഭയ്യ = ഭർത്തൃ സഹോദരൻ
▪️മ ഗൊ - ഭയ്യ - യം ക- നാ
▪️ എന്റെ ഭർത്താവിന്റെ സഹോദരൻ ഇവിടെയില്ല'
▪️ഭള്ളെ= മതിയായി
▪️ഭള്ളെ= വല
▪️തക്ക - ഭള്ള്യാ -ദെന്തെ
▪️ അയ്യാൾക്ക് മീൻപിടുത്തമാണ്
▪️ഭൺത്ത ജള്ളെ= മതിയായി
▪️ പുറോയ് ജള്ളെ= മതിയായി
▪️തക്ക - ഭൺത്ത
ജള്ളെ
▪️ അവന് മതിയായി
▪️ ഭായി ലെ = ഭാര്യ
▪️മഗെ - ഭായിലെ-
യ ങ്കനാ
▪️ എന്റെ ഭാര്യ ഇവിടെ ഇല്ല.
▪️ ഭാo യി = കിണർ
▪️ഭം യിത്തു - ഉദ്ദോക്-ചാം ഗെ -തേ-
▪️ കിണറ്റിൽ നല്ല വെള്ളമാണ്
▪️ഭാറു = ഭാരം
▪️യക്ക- കാംയി - ഭാറു- നാ
▪️ ഇതിന് തീരെ കനമില്ല
▪️ഭ ണ്ടി = വണ്ടി
▪️ ഹെച്ച - ഭണ്ടീരിവെ- വൊത്ത
▪️ ഏതു് വണ്ടിയിലാ പോകുന്നത്
▪️ഭിള്ളൊ = പേടിച്ചു -
▪️ പെട്ട്യാ- ദെക്കൂണു - ചെ ടൊ-ഭിള്ളൊ
▪️പട്ടിയെ കണ്ടു് കുട്ടി പേടിച്ചു
▪️ഭുയ്മുഖൊ = നില കടല .,കപ്പലണ്ടി
▪️ഭുയ് ജത്താമുകു
▪️ഭുയ്മുഖൊ- ചംഗെ - ഹാണെ
▪️ കപ്പലണ്ടി നല്ല ഭക്ഷണമാണ്
No comments:
Post a Comment