Friday, November 13, 2020

3 - ഗ -

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി മൊഗളാറു

▪️മുണച്ചേയ് സിഖച്ചേയ് അവുങ്കേഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത

▪️ഗഡോവു = കഴുത

▪️ തോ - ഗഡോവു -തേ

▪️ അവൻ കഴുതയാണ്

▪️ഗഡ ഗൊ = ചെറിയ കുടം

▪️ഗഡ ഗ്യാംത്തു - ഉദ്ദോക്ക് - ആടി

▪️കുടത്തിൽ വെള്ളം കൊണ്ടു വാ

▪️ഗയിം ത്ത= പാടുക

▪️ തോ - ഗ ണെ -

ഗയിം ത്ത

▪️ അയ്യാൾ പാട്ടു പാടുന്നു

▪️ഗവാം ത്തു = ഗ്രാമത്തിൽ

▪️ ഗവാം ത്തു - ദെവ് ളാടെ - ആജി - ചംഗോ - ഹേ ളു -അസ

▪️ നാട്ടിലെ അമ്പലത്തിൽ ഇന്ന് നല്ല കളിയുണ്ടു്

▪️ഗളോപ്പ് = ഇടുക

▪️ബയ്ത്തു -കിത്തെ-ഗ ള്ളെ

▪️ കിണറ്റിൽ എന്താ ഇട്ടത്

▪️ഗ സോപ്പ് = കഴുകൽ

▪️ അവോയ് - എയ് ദോണ് - ഗസീത്ത

▪️ അമ്മ പാത്രം തേയ്ക്കുന്നു

▪️ഗസ്ക്കൂറൊ = ക ടി യൻ

▪️ ഹവ് ഗൂറൊ = ക ടി യൻ

▪️തം ഗ-ഗസ്കൂറൊ - പെട്ടൊ-അസ

▪️ അവിടെ കടിക്കുന്ന പട്ടിയുണ്ടു്

▪️ ഗർക്കാറു = വീട്ടുക്കാരൻ

▪️തംങ്ക - ഗർക്കാറു-നാ വെ

▪️ അവിടെ കുടുംബനാഥൻ ഇല്ലേ.

▪️ഗം വ്ക്കാറു = ദേശക്കാരൻ

▪️ തോ - അവുങ്കേ-

ഗം വ്ക്കാറു-തേ.

▪️ അയ്യാൾ നമ്മുടെ ദേശക്കാരനാണ്

▪️ഗം വ്സാണി = മീൻ നാറ്റം

▪️ തങ്ക -മഹളെ - ഗം വ്സാണി -എത്ത

▪️ അവിടെ മീൻ നാറ്റം വരുന്നു

▪️ഗവൊ = മുറിവ്

▪️ഗവൊ - ദു:ഖത്ത

▪️ മുറിവ് വേദനിക്കുന്നു

▪️ഗാള് =കവിൾ

▪️ഗാള് - സു ജ്ജോണു- അസ

▪️ കവിൾ വീർത്തിരിക്കുന്നു

No comments:

Post a Comment