എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
▪️ ആജി അയ്ത്താറു
▪️മുണച്ചേയ് സിഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത
▪️ഭുൻ ചാരി = തോളത്ത്
▪️ ഭുൻ ചാരി - ബെസൂണു
കാന്നു - കത്ത റോപ്പ്
▪️ തോളത്തിരുന്ന് ചെവി മുറിക്കൽ
▪️ ഭുർ ബൂശി = തുമ്പി
▪️ ബുർഗ്ഗി-ഭുർബു ശെ_ ഫട്ടി - ബൊം വത്തായി
▪️ കുട്ടികൾ തുമ്പിയുടെ പുറകെ നടക്കുന്നു
▪️ഭൂക്ക് = വിശപ്പ്
▪️ മക്ക - ചാം - ഭൂക്ക് - ലഗത്ത
▪️ എനിക്ക് നല്ല വിശപ്പുണ്ട്
▪️ ഭൊയ്യ= ഭയം
▪️തും -കിത്ത്യാ-ഭിത്ത
▪️ നീ എന്തിനാ പേടിക്കുന്നതു്
▪️ ബച്ചൊ= അനന്തിരവൻ
▪️ 'മഗൊ - ബച്ചൊ-ബാ യി രി - തേ
▪️ എന്റെ അനന്തിരവൻ പുറത്താണ്
▪️ബജ്ജി = ചീര
▪️ ബജ്ജി- ചംഗേ - തേ
▪️ ചീര നല്ലതാണ്
▪️ബജീത്ത = വറുക്കുക
▪️മസോളി-ബജ്ജീത്ത
▪️ മീൻ വറുക്കുന്നു
▪️ബടേ ള് = പേട്ടു തേങ്ങ
▪️തണി - മക്ക -ബടേ ളെ -ദി ള്ളെ
▪️ അവൻ എനിക്ക് പേട്ടു തേങ്ങ തന്നു
▪️ബട്ടളേളൊ = മതം മാറി
▪️ തോ - ഭട്ടോണു - ഗെ ള്ളൊ
▪️ അയ്യാൾ മതം മാറി
▪️ബപ്പ= കൊച്ചച്ചൻ
▪️ബപ്പ - ബായിരി- ഗെ ള്ളൊ
▪️ കൊച്ചച്ചൻ പുറത്ത് പോയി
▪️ ബച്ചി = അനന്തിരവൾ
▪️മ ഗൊ - ബച്ചി
▪️ എന്റെ അനന്തിരവൾ
▪️ബയ് ഗോൺ= വഴുതനങ്ങ
▪️ വൈങ്കേണു് = വഴുതനങ്ങ
▪️ബയ് ഗോണാ- ഉവ് ക്കേരി
▪️ വഴുതനങ്ങയുടെ ഉപ്പേരി
▪️ബയ്പ്പെ= വൈപ്പിൻ
▪️ബൈപ്പാംത്തു -ജയി
ത്തൊ-കുളുംബി- അസ
▪️ വൈപ്പിനിൽ ധാരാളം കുഡുംബികൾ ഉണ്ട്
▪️ ബവ് ടി = അളിയൻ
▪️ബവ് ടി - ചംഗോ - ജലാ ബൊയ് നിക്ക് - ചാം തേ
▪️ അളിയൻ നന്നായാൽ പെങ്ങൾക്ക് സുഖം
No comments:
Post a Comment