Friday, November 13, 2020

4 - ഗൊ -

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി ശുക്രവാറു

മുണച്ചേയ് സിഖച്ചേയ് അവുങ്കേ ഭാഷേ ലേക്ക് എഗ്ഗട്ടെക്കോയ് സ്വാഗത് കെർത്ത

▪️ ഗൊ ജാറൊ = പുളുങ്കുരു

▪️ ഗൊ ജ്ജാറൊ - ബജ്ജും - ഹവ് ച്ചേയ്

▪️ പുളു ങ്കുരു ചുട്ടു തിന്നാം

▪️ഗൊളക്കൊ = ബ്രാൽ

▪️ഗൊള ക്യാ-റന്തേയി

▪️ ബ്രാൽ കറി

▪️ ഗൊസോട്ടു = മാറാല

▪️ഘറാം -ബെട്ടെ -ഗൊസോട്ടു

▪️ വീടിനകത്ത് നിറയെ മാറാല

▪️ ഗൊന്തോളി = വൈകുന്നേരം

▪️ ഗൊന്തോളു = ബഹളം

▪️ ഗൊന്തള്യാ -ഗൊന്തോളു

▪️ വൈകുന്നേരത്തെ ബഹളം

▪️ ഗൊ ര്യാ സാള് = ചക്ക ചുള

▪️ ഗൊ ര്യാ -സാള് - ബജ്ജിയി

▪️ചക്ക ചുള വറുക്ക്

▪️ ഗൊസീംത്ത =

 കുത്തുക

▪️ ഗായി-ഗൊ സീംത്തേളി

▪️ ''പശു കുത്തും

▪️ ഗൊവ് ൻട്ടി = കഴുത്ത്

▪️ ഗൊവൻട്ടി - ബഗൂണു

▪️കഴുത്ത് കുനിച്ച്

▪️ഗോംവു = ഗോതമ്പ്

▪️വൊറോവു - നാജ ലാക്ക് - ഗോംവു- പുറോയ്

▪️ അരിയില്ലെങ്കിൽ ഗോതമ്പ് മതി

▪️ ഗോവു = ഭർത്താവ്

▪️തു ഗോ- ഗോവു -ഹെച്ചെ -ഗെ ള്ളൊ

▪️ നിന്റെ ഭർത്താവ് എവിടെ പോയി

▪️ ഗൊഡൊ = കുതിര

▪️ ഗൊ ഡ്യാ - ഹാണ് - കുളി ദു

▪️ കുതിരക്ക് ഭക്ഷണം മുതിര

▪️ ഗൊ റെ= വെളുപ്പ്

▪️തക്ക - ഗൊറെ - ചൊടു ജാവക്കാ- ഹോയ്

▪️ അയ്യാൾക്ക് വെളുത്ത പെണ്ണ് വേണമെന്ന്

▪️ ഗൊ റൊ = ചക്ക ചുള,

ചൂണ്ട

▪️ പൊൺസാ-ഗൊ റൊ

▪️ചക്ക ചുള

▪️ തോ -ഗൊര്യച്ചാ-

ഗെ ള്ളൊ

▪️ അയ്യാൾ ചൂണ്ടയിടാൻ പോയി

▪️ ഗൊവോ ണ് = പൊലി വിളി

▪️ കല്യാണ ശേഷം ബന്ധുക്കൾ നല്കുന്ന പണം

No comments:

Post a Comment