Wednesday, July 28, 2021

317 - ദ

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

ആജി സൊമ്മ വാറു

▪️ ദെക്ക്ച്ചാക്ക് = കാണാൻ

▪️ രാജാ-ദെക്ക്ച്ചാക്ക് - രാമു - എയ്ലൊ

▪️ രാജനു് കാണുവാൻ രാമുവന്നു

▪️ ദെക്കോയ്ത്ത = കാണുവാൻ

▪️ ദെക്കീലൊ = കണ്ടു

▪️ അ യെം - രാജാ _ ദെക്കീലൊ

▪️ ഞാൻ രാജന് കണ്ടു

▪️ ദേക്ക് = കാണൽ (H)

▪️തൂ - രാജാ- ദേക്ക്

▪️ നീരാജന് കാണു്

▪️ദെക്ക്ച്ചാഅസ= കാണാനുണ്ട്

▪️ മക്ക - രാജാക്കെ - ദെക്ക്ച്ചാ അസ

▪️ എനിക്ക് രാജന് കാണാനുണ്ട്

▪️ ദെവ് സാണി = വെളുപ്പ്

▪️ ദെവെ 

▪️ ദെവേളെ= വെളുപ്പ്

No comments:

Post a Comment