എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജി മൊഗളാറു
▪️കൊടുന്നുറെ - തൈപ്പൂ
ളി - അവുംങ്കെ- ഒള്ളി - ഉൽ
സോവു -തേ
▪️ കൊടുങ്ങല്ലൂർ താല പ്പൊലിഞങ്ങളുടെ വലിയ ഉൽസവമാണ്
▪️ മകര - സംക്രതീദീസു ഗവാം - അസളൊ-
കുളംമ്പി
- ഹൊഗു - ബസരീയി മൊച്ചു ളരീയി - ചൊംവ്
ക്കുണൂയി -കൊടുന്നൂറ് റവാംത്തു ' എത്തായി
▪️ മകരസംക്രമ ദിവസം നാട്ടിലെ എല്ലാ കുടുംബി
ക്കാരും ബസ്സിലും, വഞ്ചി
യിലും നടന്നും കൊടുങ്ങല്ലൂരിൽ എത്തും
▪️ ബുർഗ്ഗീയി, മത്തറേയ് ചൊടുവായി, ഹൊഗു - ബ
വ്സച്ചാ അത്തേരിയി- റ ത്തീ- ഹവ്ച്ചാ - സി ത്തേയ് ഗൊണു -എത്തായി
▪️കുട്ടികളുംവയസന്മാരും പെൺകുട്ടികളും അടക്കം ഇരിക്കാൻ പായയും രാത്രി കഴിക്കാൻ ചോറും കൊണ്ട് വരുന്നു
▪️സഞ്ചേള ജല്ലാരി - കുളും ബ്യാക്ക്
- അവകാശു - ജാണു- മെള്ളൊ- 'ഹൊദ
ണൊഫുട്ടോപ്പോടെ - തൽപ്പൂളി - ആരംഭീത്ത് തേ▪️വൈകുന്നേരം കുടും
മ്പികൾക്ക് അവകാശമാ
യി കിട്ടിയ കതിനാ വെടി പൊട്ടിക്കുന്നതോടെ താല
പ്പൊലി ആരംഭിക്കുന്നു
▪️റത്തീക്ക്' -ബൊഗത്തീ
ക്ക് -പൈ-പോട്ടോണ- ജല്ലാ - സീത്ത് - ഹവോപ്പ്
തേ-
▪️ രാത്രിതൊഴുതതിനു ശേഷം ഭക്ഷണം കഴിക്കലാണ്
No comments:
Post a Comment