Tuesday, July 27, 2021

188

 എഗ്ഗട്ടെക്കോയ് നമസ്ക്കാറു🙏🏽

ആജി ബിരി സ്റ്റാറ്റു

▪️ അയ്ക്ക് = കേൾക്കുക

▪️ തൂം - അയെം - മുള്ളേ- അയ്ക്ക്

▪️ നീ ഞാൻ പറയുന്നത് കേൾക്കുക

▪️ അയ്ക്കോത്ത = കേൾക്കുന്നു 

▪️ തും -കിത്തെ- അയ്ക്കോത്ത

▪️ നീ എന്താണ് കേൾക്കുന്നതു്

▪️ അയ്ക്കീളവെ= കേട്ടുവോ

▪️സ്കൂളാ-സിഖിത്താണ് ചാം -കൊണു- അയ്ക്കിളവെ

▪️ സ്കൂളിൽ പഠിപ്പിച്ചതു് നന്നായി കേട്ടുവോ

▪️ അമ്മി - അവുംങ്കേ- ബാഷെ - അയ്ക്കോണു - തേ- സിഖളേളെ

▪️ ഞങ്ങൾ ഞങ്ങളുടെ ഭാഷ കേട്ടാണ് പഠിച്ചത്

▪️ അയ്ക്കോണു അസ= കേട്ടിട്ടുണ്ട്, കേട്ടിരിക്കയാണ്

▪️തണി - മുള്ളേ- എഗ്ഗെ - ആംവു- അയ്ക്കോണു -അസ

▪️ അവൻ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടിരിക്കയാണ്

No comments:

Post a Comment