എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
▪️ ആജി മൊഗളാറു
▪️ അടത്ത= കൊണ്ടുവരിക
▪️ അള്ളൊ = കൊണ്ടുവന്നു
▪️ അടത്തൊ = കൊണ്ടുവരും
▪️ ആടി = കൊണ്ടുവാ
▪️ അടോപ്പ് = കൊണ്ടുവരൽ
▪️ തോ - കിത്തെ- ഗൊണു - അട്ത്ത
▪️ അയ്യാൾ എന്താണ് കൊണ്ടുവരുന്നത്
▪️ മമ്മാണി - ഫൊളാറു-അള്ളൊ
▪️ മാമ്മൻ പലഹാരം കൊണ്ടുവന്നു
▪️ഫല്ല -ആംവു-ഏക്കി -നെവെ- ബണ്ടി - ഗൊണു
അടത്തൊ
▪️ നാളെ ഞാൻ ഒരു പുതിയവണ്ടി വാങ്ങി വരും'
▪️ മക്ക - ചാം - താന്ന് - ള ഗ്ത്ത -നിത്തി- ഉദ്ദോക്ക് - ആടി
▪️ എനിക്ക് നന്നായി ദാഹിക്കുന്നു കുറച്ച് വെള്ളം കൊണ്ടു വാ
▪️ബളംത്തറാ-വൊണു - രാമുക്കെ -ബയിലെക്കെ എത്താ-മസാ-അടോപ്പ് - തേം -
▪️ പ്രസവത്തിന് കൊണ്ടു
പോയ രാമുവിൻ്റെ ഭാര്യയെ അടുത്ത മാസം
കൊണ്ടുവരലാണ് '
No comments:
Post a Comment