എഗ്ഗട്ടെക്കോയ് നമസ്ക്കാറു🙏🏽
ആജി അയിത്താറു
▪️ദുംയ്ച്ചാ = കഴുകാൻ
▪️ആംവു - ജെഗോളി -
ദുംയ്ച്ചാ -വൊത്ത
▪️ഞാൻ ഇറയം കഴുകാൻ പോകുന്നു
▪️സെപ്പൊ = ഇറയം
▪️ദുംയ്ലെ = കഴുകി
▪️ അയെം - കൊളസൊ
ദുംയ്ലൊ
▪️ ഞാൻ കുടം കഴുകി
▪️ദുംയ്ലേളെ= കഴുകിയതാണ്
▪️ അയെം - പാന്ന് -
ദുംയലേ-തേ-
▪️ ഞാൻ ഇല കഴുകിയതാണ്
▪️ദുംവണു = കഴുകിയിട്ട്
▪️തും - ഗയേക്ക് - ദുംവുണു - യോ
▪️ നീ പശുവിന് കഴുകി വാ
▪️ദുംയ്ച്ചാ അസ= കഴുകാനുണ്ടു്
▪️ മക്ക -ഘാറ് -ദുംവ്ച്ചാ - അസ
▪️ എനിക്ക് വീട് കഴുകാനുണ്ടു്
▪️ദുംവോപ്പ് = കഴുകൽ
▪️ദിത്ത = കൊടുക്കുക
▪️ ദിവക്കാ = കൊടുക്കണം
No comments:
Post a Comment