Tuesday, July 27, 2021

202

 എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽

▪️ ആജി ബുധവാറു

▪️ ഒടീത്ത = വലിക്കുന്നു

▪️ തോ - അത്താ- ദെണ്ണു ഒടത്ത

▪️ അയ്യാൾ കയ്യിൽ പിടിച്ചു വലിക്കുന്നു

▪️ ഒടോപ്പ് = വലിക്കൽ

▪️റാത്തി -ജല്ലാ -തങ്ക അത്താ- ദെണു - ഒടോപ്

 അസ

▪️ രാത്രി ആയാൽ അവിടെ കൈ പിടിച്ച് വലിക്കാറുണ്ടു്

▪️ ഒട്ടോണി = മടി

▪️ ഒട്ടിണ്യാം - കിത്തവെ

▪️ മടിയിൽ എന്താണ്

▪️ ഒട്ടണ്യാ-കായിന്നാ

▪️ മടിയിൽ ഒന്നുമില്ല

▪️ ഒന്നി (വൊന്നി ) = ജേഷ്ഠൻ്റെ ഭാര്യ 

▪️ ഒള്ളാബു = വലിയച്ഛൻ

▪️ ഒള്ളി അവോയി = വലിയമ്മ

▪️ ഒള്ളാബു - പൊണോ സു- അണി-അംബൊ - ദിത്തോളൊ

▪️ വലിയച്ഛൻ ചക്കയും മാങ്ങയും തരും

▪️ ഒള്ളബക്കെ - പൊറ

മാത്തു - പൊണസാ - റുക്കൂയി - അമ്പ്യാറുക്കൂയി അസ

▪️വലിയച്ഛൻ്റെ പറമ്പിൽ പ്ലാവും മാവും ഉണ്ടു്

▪️ അവോയി ബിക്കോണ്ട്

അംബൊ ,അണി മുസംഗ, സംഗേയി ഗണു - ചംഗേ - റംന്തേയി-കെർത്തേളി

▪️ അമ്മ ചക്കക്കുരുവും മാങ്ങയും മുരിങ്ങക്കോലും ഇട്ട് നല്ല കറിയുണ്ടാക്കും

No comments:

Post a Comment