എഗ്ഗട്ടെക്കോയ് നമസക്കാറു🙏🏽
ആജി മൊഗളാറു
▪️ ഐക്കോപ്പ് = കേൾവി
▪️ തൂം - കിത്തെ- ഐക്കൂ
ണു -അസ
▪️ നീ എന്താണ് കേട്ടിരിക്കുന്നതു്
▪️ ഐക്ക് = കേൾക്ക്
▪️തും - ചാം - കൊണ്ണു
ഐക്ക്
▪️ നീ നന്നായി കേൾക്ക്
▪️ഐക്കൂണു = കേട്ടിട്ട്
▪️ആംവു- തോ - മുണ
ത്താണ് - ഐക്കൂണു അസ
▪️ ഞാൻ അവൻ പറയു
ന്നത് കേട്ടിരിക്കയാണ്
▪️ ഐക്കോത്ത = കേൾക്കുന്നു ണ്ടു്
▪️തഗൊ - കാന്നു - ചാം
ഐക്കേത്ത
▪️ അവൻ്റെ ചെവി നന്നായി കേൾക്കുന്നുണ്ട്
▪️ ഐക്കോന്നാ = കേൾക്കുന്നില്ല.
▪️ അജ്ജാക്ക്- ചാം വൊറോസ് -ജള്ളെ-കാന്നു ഐക്കോന്നാ
▪️ അച്ചാച്ചന് വയസായി ചെവി കേൾക്കുന്നില്ല
▪️ഐച്ചെ - കായിരെ- കിത്തവെ
▪️ ഇന്നത്തെ പരിപാടി എന്താണ്
▪️ ഐത്തറാ-ദിസാ - ഹെച്ചടേയ് - വൊച്ചാ- ഉർത്തേണെ
▪️ ഞായറാഴ്ച ദിവസം എവിടെയെങ്കിലും പോകാനുണ്ടാവും
No comments:
Post a Comment